Post Category
ടെണ്ടർ
തൃശൂർ കയർ പ്രൊജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ നിരക്കിൽ കാർ ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20 വൈകീട്ട് മൂന്ന് മണി. ഫോൺ: 0487 2423047.
date
- Log in to post comments