Skip to main content

രോഗമുക്തി നേടിയവര്‍

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി-18, വാളകം മേഴ്‌സി ഹോസ്പിറ്റല്‍-4, അസീസിയ വനിതാ ഹോസ്റ്റല്‍-25, ശാസ്താംകോട്ട സെന്റ് മേരിസ്-5, ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം-36, വിളക്കുടി ലിറ്റില്‍ ഫ്‌ളവര്‍-3, ഇളമാട് ഹംദാന്‍-2, എറണാകുളത്ത് നിന്നും രോഗമുക്തി നേടിയ കൊല്ലം സ്വദേശി ഉള്‍പ്പടെ 94 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

  (പി.ആര്‍.കെ നമ്പര്‍ 2050/2020)

date