Post Category
കളിമണ്‍പാത്ര നിര്‍മാണ വായ്പ തിയതി നീട്ടി
കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ നല്‍കുന്ന വായ്പക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 15 വരെ നീട്ടി. വിശദവിരങ്ങള്‍ www.keralapottery.org യില്‍ ലഭിക്കും. നിര്‍ദ്ദിഷ്ഠ രേഖകള്‍ ഇല്ലാത്ത അപേക്ഷകള്‍നിരസിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments