Skip to main content

*മംഗലം ഡാം ഇന്ന് മൂന്നിന് തുറക്കും ജനങ്ങൾ ജാഗ്രത പാലിക്കണം* 

 

 

 മംഗലം ഡാം ഇന്ന് (ഓഗസ്റ്റ് 3) വൈകിട്ട് മൂന്നിന് തുറക്കുമെന്ന്    എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.    ഇന്ന് (ഓഗസ്റ്റ്  3) രാവിലെ എട്ട് വരെയുള്ള  ജലനിരപ്പ് 76.77 മീറ്ററാണ്.   ഇന്നത്തെ കാലവർഷ തീവ്രത അനുസരിച്ച്‌ ജലനിരപ്പ്  ഉയരാൻ സാധ്യതയുള്ളതിനാലാണ്   ഡാം തുറക്കുന്നത്.   പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും    എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.  

 

date