Skip to main content

കോവിഡ് പ്രതിരോധം : ക്ലസ്റ്റർ ഇൻസിഡന്റ് കമാന്റേഴ്സിനെ നിയമിച്ചു

ജില്ലയിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തഹസിൽദാർമാരെ ക്ലസ്റ്റർ ഇൻസിഡന്റ് കമാൻഡർമാരായും ഡെപ്യൂട്ടി തഹസിൽദാർമാരെ അസി. ക്ലസ്റ്റർ ഇൻസിഡന്റ് കമാൻഡർമാരായും നിയമിച്ചു. ക്ലസ്റ്ററിന്റ് പേര്, ഉൾപ്പെടുന്ന താലൂക്ക്, ബന്ധപ്പെട്ട ഇൻസിഡന്റ് കമാന്റർ ഓഫീസറിന്റെ പേരും ബന്ധപ്പെടേണ്ട ഫോൺ നമ്പറും അസിസ്റ്റന്റ് ഇൻസിഡന്റ് കമാന്റർ ഓഫീസറുടെ പേര് ബന്ധപ്പെടുന്നതിനുള്ള നമ്പർ യഥാക്രമത്തിൽ. മാള/അഷ്ടമിച്ചിറ ക്ലസ്റ്റർ -ചാലക്കുടി താലൂക്ക് -പവിത്രൻ ജി, ഫോൺ - 9747602500, അശോക് കുമാർ 9496458508. ഇരിങ്ങാലക്കുട / മുരിയാട് ക്ലസ്റ്റർ - മുകുന്ദപുരം താലൂക്ക് - ജോൺസൺ വി ജെ -9446240552, നിസാർ അഹമ്മദ് - 9447216103. ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ -തൃശൂർ താലൂക്ക് - നീലകണ്ഠൻ എം ഇ എൻ - 9847161421, അശോക് കുമാർ കെ പി - 9447146789.

date