Skip to main content

രോഗമുക്തി നേടിയവര്‍ 40

ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 03) 40 പേര്‍ കോവിഡ് നെഗറ്റീവായി. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി-7, വാളകം മേഴ്‌സി ഹോസ്പിറ്റല്‍-7, ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം-12, വിളക്കുടി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍-3, ഇളമാട് ഹംദാന്‍-6, ശാസ്താംകോട്ട ബി എം സി-3, കരുനാഗപ്പള്ളി-2 എന്നിങ്ങനെയാണ് രോഗമുക്തരായവര്‍.
(പി.ആര്‍.കെ നമ്പര്‍ 2073/2020)

 

date