Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ബി എസ് സെന്ററില്‍ ആഗസ്റ്റ് 20 ന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പി ജി ഡി സി എ, ഡി സി എ, ഡി സി എ(എസ്), ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍. വിശദവിവരങ്ങള്‍  www.lbscentre.kerala.gov.inwww.lbscentre.kerala.gov.in/services/courses    എന്നീ സൈറ്റുകളിലും 9446854661, 9496148970, 0476-2831122 എന്നീ നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2076/2020)

 

date