Post Category
ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സ്
കോന്നിയിലെ കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജിയില്‍ ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.supplycokerala.com എന്ന വെബ് സൈറ്റില്‍ ലഭിക്കും
date
- Log in to post comments