Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കയ്യൂര്‍ വനിതാ ഖാദി കേന്ദ്രത്തില്‍്  നൂല്‍ പിഴിയുന്ന മെഷീന്‍ സ്ഥാപിക്കുന്നതിന് മുന്‍്പരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ടെണ്ടര്‍ ആഗസ്റ്റ് 12 ന് വൈകുന്നേരം മൂന്നിനകം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം

date