Skip to main content

വൈദ്യുതി തടസ്സപ്പെടും

    മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മക്കരപ്പറമ്പ് 36 മുതല്‍ കൂട്ടിലങ്ങാടി വരെയുള്ള ഭാഗങ്ങളില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഓഗസ്റ്റ് നാല്) രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ  ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date