Skip to main content

മന്ത്രി കെ രാജുവിന്റെ ക്വാറന്റയിന്‍ കഴിഞ്ഞു    

വനം വകുപ്പ് മന്ത്രി കെ രാജുവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് നിരീക്ഷണം അവസാനിപ്പിച്ചു. മന്ത്രിയുടെ രണ്ട് സ്റ്റാഫിന്റെയും ഫലം നെഗറ്റീവാണ്. ഔദ്യോഗിക വസതിയിലെ ഓഫീസില്‍ മന്ത്രി  കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2080/2020)

 

date