Skip to main content

വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

 

ആലപ്പുുഴ: പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ നിരത്ത് ഉപവിഭാഗം ഓഫീസിൻറെ അധീനതയിലുള്ള അമ്പലപ്പുഴ ബ്രാഞ്ച് റോഡിൽ ആയുർവേദ ഹോസ്പിറ്റൽ മുതൽ ഇര്‍ഷാദ് മുസ്ലിം പള്ളി വരെയുള്ള ഭാഗത്ത് ഓടയുടെ പ്രവർത്തികൾ നടക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള വാഹനഗതാഗതം ഓഗസ്റ്റ് 6 വ്യാഴാഴ്ച മുതൽ ഭാഗികമായി നിരോധിച്ചതായി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date