Skip to main content

എം.സി.എ പ്രവേശന പരീക്ഷ റദ്ദാക്കി 

 

    എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള 2020-21 വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് റഗുലര്‍ പ്രവേശന പരീക്ഷ കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയതായി എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടര്‍ എം. അബ്ദുള്‍ റഹ്മാന്‍ അറിയിച്ചു. യോഗ്യതാ പരീക്ഷകളുടെ മാര്‍ക്കടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in, 0471-2560363, 2560364.
 

date