Skip to main content

അക്വാകള്‍ചര്‍ പ്രൊമോട്ടറാകാം

 

ജനകീയ മത്സ്യകൃഷി പദ്ധതിയില്കുമളി, ഉടുമ്പന്ചോല, ദേവികുളം, വെള്ളത്തൂവല്‍, പുറപ്പുഴ ഗ്രാമപഞ്ചായത്തുകള്തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികള്‍  എന്നിവിടങ്ങളില്കരാറടിസ്ഥാനത്തില്അക്വാകള്ചര്പ്രൊമോട്ടറായി പ്രവര്ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 20 നും 56 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. തദ്ദേശീയരായവര്ക്ക് മുന്ഗണന. യോഗ്യത: വി എച്ച് എസ് സി (ഫിഷറീസ്)/ഫിഷറീസ് വിഷയങ്ങള്‍, അല്ലെങ്കില്സുവോളജി ബിരുദം/ എസ് എസ് എല്സി യും ഏതെങ്കിലും സര്ക്കാര്സ്ഥാപനത്തില്മത്സ്യ കൃഷിയില്നാലു വര്ഷത്തെ പ്രവൃത്തി പരിചയം. വെള്ളക്കടലാസില്തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത പ്രായം, സ്ഥിര മേല്വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്പ്പ് സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ്, ഇടുക്കി പിന്‍ - 685603 എന്ന വിലാസത്തില്ആഗസ്റ്റ് ഏഴിന് രണ്ടു മണിക്ക് മുന്പ് ലഭിക്കണം. ഫോണ്‍ 04862 232550, 7907161764.

 

 

date