Skip to main content

പോസ്റ്റ് ഓഫീസുകളില്‍ നിന്നും സ്വര്‍ണ ബോണ്ടുകള്‍.

 

 

ഇടുക്കി : റിസര്വ് ബാങ്ക് സാമ്പത്തിക വര്ഷം പുറത്തിറക്കുന്ന  സോവറിന്ഗോള്ഡ് ബോണ്ടുകള്തിങ്കള്മുതല്‍  വെള്ളിയാഴ്ച വരെ പോസ്റ്റ് ഓഫീസുകളില്ലഭിക്കും. എട്ടു വര്ഷം ആണ് ബോണ്ടിന്റെ കാലാവധി. അഞ്ചു വര്ഷത്തിന് ശേഷം എപ്പോള്വേണമെങ്കിലും തിരികെ വാങ്ങാം. തിരികെ വാങ്ങുമ്പോള് സമയത്തെ സ്വര് വിലയും അതു വരെയുള്ള കാലയളവില്‍ 2.5 ശതമാനം നിരക്കില്പലിശയും ലഭിക്കും. ബോണ്ടുകള്സ്വര്ണം പോലെ തന്നെ ബാങ്കില്ഈടു നല്കാനും പണയപ്പെടുത്താനും സാധിക്കും.9946090356

 

date