Post Category
ഓണം ബക്രീദ് ഖാദി മേള 2020
കേരള ഖാദി ഗ്രാമ വ്യവസായ ബോര്ഡിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഓണം ബക്രീദ് ഖാദി മേള 2020ന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സിസിലി ജോണ്‍ നിര്‍വ്വഹിച്ചു. ഖാദി വസ്ത്രങ്ങള്ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ സര്ക്കാര്‍ റിബേറ്റ് ലഭിക്കും. സര്ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യം ലഭിക്കും. മേള ഓഗസ്റ്റ് 30ന് അവസാനിക്കും.
date
- Log in to post comments