Post Category
ജില്ലാതല ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്
ജില്ലാവ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 20ന് വ്യവസായ സംരംഭകര്‍ക്കായി ജില്ലാതല ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കും. മുണ്ടുപറമ്പ് ബൈപ്പാസ് റോഡിലുളള ഹോട്ടല്‍ അവിയല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. വ്യവസായ വാണിജ്യ രംഗങ്ങളില്‍ മുതല്‍ മുടക്കാന്‍ താല്‍പര്യമുളള സംരംഭകര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാവ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ മാര്‍ച്ച് 17നകം അപേക്ഷ നല്‍കണം. ഫോണ്‍: 0483 2737405. ഇ.മെയില്‍: dicmlp@yahoo.in
date
- Log in to post comments