Post Category
സൗജന്യ തൈറോയ്ഡ് രോഗ നിര്‍ണ്ണയ ക്യാമ്പ്
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ വിവിധ രോഗ നിര്‍ണ്ണയ ക്യാമ്പിന്റെയും തൈറോയ്ഡ് ക്ലിനിക്കിന്റെയും ശീതീകരിച്ച ലാബോറട്ടറിയുടേയും ഉദ്ഘാടനം മാര്‍ച്ച് 14ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വി. സുധാകരന്, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഉമ്മര്‍ അറക്കല്‍ എന്നിവര്‍ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ശോഭ എസ്, നഗരസഭാ ചെയര്‍പേഴ്സണ്‍ ജമീല ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments