Post Category
പൂന്തോട്ട നിര്‍മ്മാണ പരിശീലനം
യുവകര്‍ഷകര്‍ക്കായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പ്രാപ്തി വികസനം ലക്ഷ്യമാക്കി നഴ്‌സറി, പൂന്തോട്ട നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കും മുന്‍പരിചയമുള്ള തൊഴില്‍ രഹിതര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി 30 ദിവസം. അപേക്ഷ മാര്‍ച്ച് 31ന് വൈകുന്നേരം അഞ്ചിനകം ജില്ലാ ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ഓഫീസില്‍ നല്‍കണം. പരിശീനം ലഭിച്ചാല്‍ സ്ഥിരമായി തൊഴിലില്‍ നിലനില്‍ക്കുമെന്ന സമ്മതപത്രവും നല്‍കണം. ഫോണ്‍ 9496002968.
date
- Log in to post comments