Skip to main content

ബോധവത്ക്കരണ സെമിനാര്‍ 17ന്

    ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍  ഭിന്നശേഷിയുള്ളവരുടെ സാമൂഹിക പരിരക്ഷ എന്ന വിഷയത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍ നടത്തുന്നു. ഈ മാസം 17ന് രാവിലെ 10ന് ആറന്മുള കച്ചേരിപ്പടിയിലുള്ള മിനി സിവില്‍ സ്റ്റേഷനിലാണ് സെമിനാര്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0468 2319998.                     

date