Post Category
ക'പ്പന നഗരസഭയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍
ക'പ്പന നഗരസഭയില്‍ മൂാം വാര്‍ഡിലെ ആരോഗ്യ ഇന്‍ഷ്വറന്‍സിന്റെ കാര്‍ഡ് മാര്‍ച്ച് 15ന് കൊങ്ങിണിപ്പടവ് അങ്കന്‍വാടിയിലും നാലാം വാര്‍ഡിലെത് 16ന് മുളകരമേട് പാരിഷ് ഹാളിലും 1, 2, 33, 34 വാര്‍ഡുകളിലെ കാര്‍ഡ് പുതുക്കല്‍ 14 വരെ നിര്‍മലാസിറ്റി പ'ിക് ലൈബ്രറിയിലും നടക്കും.
date
- Log in to post comments