Skip to main content

ജില്ലയില്‍ ഇന്നലെ( ആഗസ്റ്റ് 20) 86 പേര്‍ക്ക് കോവിഡ് 

അലയമണ്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ( ആഗസ്റ്റ് 20) 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്നും മൂന്ന് പേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ്.
സമ്പര്‍ക്കം വഴി 79 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 30 പേര്‍  രോഗമുക്തി നേടി. 
വിദേശത്ത് നിന്നും എത്തിയവര്‍
ക്ലാപ്പന ആല്‍ത്തറമൂട് സ്വദേശി (57) ബഹറിനില്‍ നിന്നും തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശി (35)    യു.എ.ഇ യില്‍ നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
കന്യാകുമാരി കുളച്ചല്‍  സ്വദേശി(30), കുണ്ടറ മുളവന കാഞ്ഞിരകോട് സ്വദേശി (39), കുളത്തുപ്പുഴ സാം നഗര്‍ സ്വദേശി(14) എന്നിവര്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തി
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
അഞ്ചല്‍ ഠൗണ്‍ നിവാസി (യു.പി സ്വദേശി, 22 വയസ്സ്)    , അഞ്ചല്‍ തഴമേല്‍  സ്വദേശിനികളായ 40,36 വയസ്സുള്ളവര്‍, അഞ്ചല്‍ തഴമേല്‍ സ്വദേശികളായ 18, 39 വയസ്സുള്ളവര്‍, അഞ്ചല്‍ പനച്ചവിള സ്വദേശി(33), അഞ്ചല്‍ പനയംചേരി സ്വദേശിനി(76), അഞ്ചല്‍ മാവിള സ്വദേശി(23), അഞ്ചല്‍ വടമണ്‍ ചോരനാട് സ്വദേശി(31), അമ്പലംകുന്ന്  നെട്ടയം സ്വദേശി(26), അലയമണ്‍ കരുകോണ്‍ പുല്ലാണിയോട്  സ്വദേശി     (65), ആദിച്ചനല്ലൂര്‍ പ്ലാക്കാട് സ്വദേശിനി(29), ഇടമുളയ്ക്കല്‍ കോക്കാട് സ്വദേശിനി(7),     ഏരൂര്‍ ഭാരതിപുരം സ്വദേശി(52),    ഏരൂര്‍ മണലില്‍ സ്വദേശി(59), ഏരൂര്‍ മണലില്‍ സ്വദേശിനികളായ 31, 66, 48 വയസ്സുള്ളവര്‍, കരീപ്ര കുഴിമതിക്കാട് സ്വദേശി (19), കരീപ്ര കുഴിമതിക്കാട് സ്വദേശിനി(42), കിഴക്കേ കല്ലട തെക്കേമുറി സ്വദേശിനി(45), കുളക്കട താഴത്തുകുളക്കട സ്വദേശികളായ 58,6 വയസ്സുള്ളവര്‍, കുളക്കട താഴത്തുകുളക്കട സ്വദേശിനി    (29), കുളത്തുപ്പുഴ സാം നഗര്‍ സ്വദേശിനി(16), അഞ്ചല്‍ സ്വദേശി(32), ശക്തികുളങ്ങര സ്വദേശി(45), അഞ്ചാലുംമൂട് കോട്ടയ്ക്കകം സ്വദേശി(22), അയത്തില്‍ ഗാന്ധിനഗര്‍ സ്വദേശി (56),    കാവനാട് അരവിള സ്വദേശികളായ 32, 24, 27, 39, 37 വയസ്സുള്ളവര്‍, കാവനാട് അരവിള സ്വദേശിനികളായ 53, 26 വയസ്സുള്ളവര്‍, കാവനാട് കണിയാന്‍കട സ്വദേശികളായ 59, 60 വയസ്സുള്ളവര്‍,     കാവനാട് വള്ളിക്കീഴ് സ്വദേശി(72), കിളികൊല്ലൂര്‍ ശാസ്താംനഗര്‍ സ്വദേശി(52), കിളികൊല്ലൂര്‍ ശാസ്താംനഗര്‍ സ്വദേശിനി(13), തൃക്കടവൂര്‍ നീരാവില്‍ സ്വദേശി(36), നീരാവില്‍ ബൈപ്പാസ് ജംഗ്ഷന്‍ സ്വദേശിനി (23), മതിലില്‍ പുതുവല്‍ സ്വദേശി(93), മതിലില്‍ വെങ്കേക്കര സ്വദേശി(14), മതിലില്‍ വെങ്കേക്കര സ്വദേശിനി(23), മരുത്തടി  ഇടച്ചിറക്കല്‍ സ്വദേശി(21), മരുത്തടി  സ്വദേശി(24),  കൊല്ലം മണലിപ്പച്ച സ്വദേശിനി(49), ക്ലാപ്പന  സ്വദേശി(57), ചവറ കൊട്ടുകാട്  സ്വദേശി(48), ചവറ കൊട്ടുകാട് സ്വദേശിനി(16)    , ചെറിയ വെളിനല്ലൂര്‍ മുളയറച്ചാല്‍ സ്വദേശി(33), ചെറിയ വെളിനല്ലൂര്‍ മുളയറച്ചാല്‍ സ്വദേശിനി(31), തഴവ കടത്തൂര്‍ സ്വദേശി(28), തൊടിയൂര്‍ പി.വി നോര്‍ത്ത് സ്വദേശി (54),നിലമേല്‍ കുരിയോട് സ്വദേശി(43),നീണ്ടകര  6-ാം വാര്‍ഡ് സ്വദേശിനി(41), നീണ്ടകര വേട്ടുതറ സ്വദേശി(59), നെടുമ്പന തൈക്കാവ്മുക്ക് സ്വദേശി (51), പട്ടാഴി പന്തപ്ലാവ് സ്വദേശിനി(87), പ•ന കോട്ടയ്ക്കകം സ്വദേശി(16), പ•ന ചിറ്റൂര്‍പൊന്‍മന സ്വദേശി(35),പ•ന വടക്കുംതല സ്വദേശി(42), പുനലൂര്‍ വാളക്കോട് സ്വദേശി (51),  പൂയപ്പളളി മൈലോട് സ്വദേശി(66), കൊട്ടിയം പറക്കുളം  സ്വദേശി (23), 
മേലില വില്ലൂര്‍ സ്വദേശികളായ 12, 33 വയസ്സുള്ളവര്‍, മേലില വില്ലൂര്‍ സ്വദേശിനി(53), വെളിനല്ലൂര്‍ ചെങ്കൂര്‍  സ്വദേശിനികളായ 60, 31 വയസ്സുള്ളവര്‍, ശാസ്താംകോട്ട ഇടയ്ക്കാട് സ്വദേശി(23), ശാസ്താംകോട്ട കാക്കക്കുന്ന് സ്വദേശി(47) ശാസ്താംകോട്ട പുന്നമൂട് സ്വദേശികളായ 11, 20 വയസ്സുള്ളവര്‍, ശാസ്താംകോട്ട പുന്നമൂട് സ്വദേശിനികളായ 2, 41, 34 വയസ്സുള്ളവര്‍.

ആരോഗ്യപ്രവര്‍ത്തകര്‍ 
അലയമണ്‍ പ്രാഥമിക അരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരും   
കരുകോണ്‍ പുല്ലാണിയോട് സ്വദേശിനികളുമായ 50, 46 വയസ്സുള്ളവര്‍.     
(പി.ആര്‍.കെ നമ്പര്‍ 2265/2020)

 

date