Post Category
കംപ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ്. സെന്ററിന്റെ മഞ്ചേരി കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി, പ്‌ളസ് ടു യോഗ്യതയുള്ളവര്‍ക്കായി യഥാക്രമം മൂന്നു മാസം ദൈര്‍ഘ്യമുളള ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ആറു മാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ എല്‍. ബി. എസ്. സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ :2764674
date
- Log in to post comments