Post Category
ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മത്സരം 2018
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവവൈവിധ്യ സംബന്ധമായ വിഷയങ്ങളില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മത്സരം സംഘഷിപ്പിക്കും.
ഗ്രീന്‍ ഇമേജസ് 2018 എന്ന പേരില്‍ അമച്വര്‍, പ്രൊഫഷണല്‍ എന്നീ വിഭാഗങ്ങളില്‍ നടത്തുന്ന മത്സരങ്ങള്‍ക്ക് മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം.
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട ഇമെയില്‍: greenimages2018@gmail.com അപേക്ഷാഫോമിനും മാര്‍ഗരേഖകള്‍ക്കും www.keralabiodiversity.orgവിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471 2554740
പി.എന്‍.എക്സ്.951/18
date
- Log in to post comments