Skip to main content

സായാഹ്ന പരിശീലനം

ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് നടത്തുന്ന വയര്‍മാന്‍ ലൈസന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ ഐ എം സി യുടെ കീഴില്‍ സായാഹ്ന പരിശീലന ക്ലാസ് ആരംഭിക്കുന്നു.  വയര്‍മാന്‍ ലൈസന്‍സ് പരീക്ഷയിലെ തിയറി, പ്രാക്ടിക്കല്‍ പരീക്ഷ പരിശീലന ക്ലാസുകള്‍  ആഴ്ചയില്‍ 15 മണിക്കൂര്‍ എന്ന രീതിയില്‍ തിയറി പരീക്ഷ വരെ ഉണ്ടായിരിക്കും. പ്രാക്ടിക്കല്‍ പരീക്ഷക്കായുള്ള പരിശീലനം പരീക്ഷ കഴിയുന്നതുവരെയും നല്‍കും.   വൈകുന്നേരം 5.30 ന് ശേഷമായിരിക്കും ക്ലാസുകള്‍.  ഫോണ്‍: 9745208898,  8078484514.
പി എന്‍ സി/500/2018
 

date