Skip to main content

മരം ലേലം ചെയ്യും      

പൊതുമരാമത്ത് വകുപ്പ് ഇരിക്കൂര്‍ റോഡ് സെക്ഷന്റെ കീഴില്‍ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ സ്ഥിതിചെയ്യുന്ന തേക്ക്, കരിന്തകരം, മരുത് മരങ്ങള്‍ എന്നിവ 27 ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് വകുപ്പ് ഇരിക്കൂര്‍ റോഡ് സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍: 0460 2297460.
പി എന്‍ സി/500/2018
   

date