Post Category
കരാര്‍ നിയമനം
ജില്ലയില്‍ ആരംഭിക്കുന്ന ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് കേന്ദ്രത്തില്‍ ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച 27 ന് രാവിലെ 11മണിക്ക് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നടക്കും.
യോഗ്യത: റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബംഗളുരു/ഇംഗ്ലീഷ് & ഫോറിന്‍ ലാംഗേ്വജ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നേടി വിരമിച്ച എച്ച് എസ് എ(ഗവ./എയ്ഡഡ്). പ്രായം 62 ല്‍ കവിയരുത്. പ്രതിമാസം 20,000 രൂപ വേതനം ലഭിക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കൂടിക്കുഴ്ചക്ക് ഹാജരാകണം.
പി എന്‍ സി/500/2018
date
- Log in to post comments