അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആനിമേഷന്‍ രംഗത്തെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിവിധ വൊക്കേഷന്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കാര്‍ട്ടൂണ്‍ സ്‌പെഷലിസ്റ്റ്, കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ്, കെല്‍ട്രോണ്‍ വെബ് ആനിമേറ്റര്‍, ഇല്ലസ്‌ട്രേഷന്‍ സ്‌പെഷലിസ്റ്റ്, ജൂനിയര്‍ വെബ് ഡിസൈനര്‍, ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ മള്‍ട്ടീമീഡിയ & ആനിമേഷന്‍, ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ ആനിമേഷന്‍ & ഡിജിറ്റല്‍ ഇല്ലസ്‌ട്രേഷന്‍, ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ ആനിമേഷന്‍ & വീഡിയോ എഡിറ്റിങ്, ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ ആനിമേഷന്‍ & സൗണ്ട് എഡിറ്റിങ്, കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ മാസ്റ്റര്‍, ഹാര്‍ഡ് വെയര്‍ മെന്റല്‍സ് & പ്രോഗ്രാമിങ്ങ് ലോജിക് തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, സഹാറ സെന്റര്‍, എ വി കെ നായര്‍ റോഡ്, തലശ്ശേരി എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0490 2321888, 99611 13999.
പി എന്‍ സി/500/2018
- Log in to post comments