Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ ആര്‍ ടി ഡി സി യില്‍ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 17 ന് വൈകിട്ട് 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
പി എന്‍ സി/500/2018
കണ്ണൂര്‍ ഗവ.ഐ ടി ഐ യിലെ പരിശീലനാര്‍ത്ഥികള്‍ക്ക് പോഷകാഹാര പദ്ധതി പ്രകാരം സാധനങ്ങള്‍(പാല്‍, മുട്ട, നേന്ത്രപ്പഴം, ബ്രഡ്) വിതരണം ചെയ്ത് പാചകം ചെയ്ത് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 26 ന് വൈകിട്ട് 3 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2835183.
പി എന്‍ സി/500/2018
date
- Log in to post comments