Skip to main content

ലേലം 24 ന്

    ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ ബസ് സ്റ്റാന്റ് ഫീസ്, ആഴ്ച ചന്ത ഫീസ്, മത്സ്യമാര്‍ക്കറ്റ് ഫീസ്, ഫലവൃക്ഷങ്ങളിലെ മേലാദായം (അംഗണവാടി പരിസരം ഒഴികെ) എന്നിവയുടെ 2018-19 സാമ്പത്തിക വര്‍ഷത്തേക്കുളള  അവകാശം ഈ മാസം 24 ന്  രാവിലെ 11 ന്  ബദിയടുക്ക ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍ 04998 284026.
 

date