Post Category
ഫര്‍ണിച്ചര്‍ ലേലം
ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയിലെ കാലഹരണപ്പെട്ടതും റിപ്പയര്‍ ചെയ്യാന്‍ പറ്റാത്തുമായ വിവിധ ഫര്‍ണിച്ചര്‍ ഇനങ്ങള്‍ നിലവിലുളള അവസ്ഥയില്‍ കോടതി പരിസരത്ത് ഈ മാസം 27 ന് ഉച്ചയ്്ക്കുശേഷം മൂന്നു മണിക്ക് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫര്‍ണിച്ചര്‍ ഇനങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ പരിശോധിക്കാം. വിശദ വിവരങ്ങള്‍ കോടതി, മുനിസിപ്പാലിറ്റി, വില്ലേജ് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും.
date
- Log in to post comments