Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്

എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി കൊല്ലം മേഖലാ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.lbscentre.kerala.gov.in     വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474-2970780, 9447399199, 9995539226.
(പി.ആര്‍.കെ നമ്പര്‍ 2505/2020)

 

date