Skip to main content

മഴക്കെടുതി: ഒന്നരലക്ഷം രൂപയുടെ നഷ്ടം

ജില്ലയില്‍ ഇന്നലെ പെയ്ത മഴയില്‍ പത്തനാപുരം  താലൂക്കിലെ വിളക്കുടി വില്ലേജില്‍ ഒരു വീടിന് ഭാഗികമായ നാശമുണ്ടായി, ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി.
(പി.ആര്‍.കെ നമ്പര്‍ 2511/2020)

 

date