Skip to main content

വാഹനം ആവശ്യമുണ്ട്

വെട്ടിക്കവല അഡീഷണല്‍ ഐ സി ഡി എസ് ഓഫീസിന്റെ ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം വാഹനം ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ 0474-2616660, 8281999116 എന്നീ നമ്പരുകളില്‍ ലഭിക്കും.
ചടയമംഗലം അഡീഷണല്‍ ഐ സി ഡി എസ് ഓഫീസ് ഉപയോഗത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് വാഹനം ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ 0474-2424600 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2535/2020)

 

date