Skip to main content

വൈദ്യുതി മുടങ്ങും

പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വഴയില ഫീഡര്‍ എന്‍.വി നഗര്‍, വീന്നേഴ്‌സ്, രാധാകൃഷ്ണ നഗര്‍, വഴയില, ഹില്‍ടോപ്പ്, പുരവൂര്‍ക്കോണം,  മുദിശാസ്താംകോട്, കെ.പി.ലൈന്‍, നെടുംപാറ എന്നിവിടങ്ങളില്‍ 26-ന് രാവിലെ 09.00 മുതല്‍ ഉച്ചയ്ക്ക് 02.00 മണിവരെയും, തൈയ്ക്കാട് സെക്ഷന്‍ പരിധിയില്‍ ചെറിയാടി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 09.00 മുതല്‍ വൈകുന്നേരം 05.00 മണി വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്സ്.ഇ.ബി അറിയിച്ചു.
 

date