Skip to main content

ഡി.എല്‍.ഇ.ഡി (അറബിക്, ഉറുദു) പരീക്ഷാ വിജ്ഞാപനം

    2018 ജൂണില്‍ നടത്തുന്ന ഡി.എല്‍.ഇ.ഡി (അറബിക്, ഉറുദു) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  വെബ്‌സൈറ്റ്: keralapareekshabhavan.in
പി.എന്‍.എക്‌സ്.1051/18

date