Post Category
കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു
അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തിലെ പായിച്ചിറ, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കുടപ്പനക്കുന്ന് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments