Post Category
വൈദ്യുതി മുടങ്ങും
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഹൈലാന്റ് പാര്‍ക്ക്, കൃഷി ഭവന്‍, എം.എല്‍.എ റോഡ് എന്നിവിടങ്ങളില്‍ ഇന്ന് (08 ഒക്‌ടോബര്‍) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു
date
- Log in to post comments