Skip to main content

എം.സി.എ പ്രവേശനം: പ്രാഥമിക പരിശോധന വിവരം പ്രസിദ്ധീകരിച്ചു

2020 ലെ എംസിഎ റെഗുലർ 2020-21 കോഴ്‌സിലേക്ക് അപേക്ഷിച്ചവരുടെ അക്കാഡമിക് വിവരങ്ങളുടെ പ്രാഥമിക പരിശോധനക്ക് ശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപേക്ഷാർഥികൾ അപ്‌ലോഡ് ചെയ്യണം. രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരെ അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.
പി.എൻ.എക്‌സ്. 3508/2020

date