Skip to main content

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

തിരുപുറം ഗ്രാമപഞ്ചായത്തിലെ ഇരുവൈക്കോണം, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെള്ളൂര്‍കോണം, ചാവര്‍കോട്, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ മണ്ണന്തല(എസ്.എന്‍ നഗര്‍, പേരാപൂര്‍ പ്രദേശങ്ങള്‍ ഒഴികെ), പി.ജി റസിഡന്‍സ് അസോസിയേഷന്‍ പ്രദേശങ്ങള്‍ (പെരുന്താന്നി വാര്‍ഡ്) എന്നിവയെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

 

date