Post Category
കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു
നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെള്ളൂര്‍കോണം, ചാവര്‍കോട്, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ തച്ചൂര്‍ക്കുന്ന്, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മൊട്ടമൂട്(വലിയവിള, വെള്ളംകെട്ടുംവിള പ്രദേശങ്ങള്‍), ഇടവ ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍ (തോട്ടുമുഖം പ്രദേശം), മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മച്ചേല്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാലടി എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments