Skip to main content

കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

മണ്ണന്തല ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.sitttrkerala.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 27 വൈകിട്ട് നാലുമണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2540494.
 

date