Skip to main content

ജല ശുചിത്വമിഷന്‍  യോഗം

 

ജല ജീവന്‍ മിഷന്‍ പ്രവൃത്തികളുടെ പ്രാഥമികഘട്ട പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ജില്ലാതല ജല ശുചിത്വമിഷന്‍ യോഗം  ഒക്‌ടോബര്‍ 19 ന് രാവിലെ 12 ന് കളക്‌ട്രേറ്റില്‍ ചേരും.

date