Post Category
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (മുള്ളന്‍ വാതുക്കല്‍ ഭാഗം)(മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍), ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 , എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (കൊറ്റന്‍കുടി - പെരുമ്പാറ റോഡ്, കൊറ്റന്‍കുടി ഇടക പള്ളി ഭാഗം എന്നീ സ്ഥലങ്ങളില്‍ ഒക്ടോബര്‍ 16 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.
date
- Log in to post comments