Post Category
മലയാള ഭാഷാ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷിക്കാം
മലയാള ഭാഷയെ സാങ്കേതികവിദ്യ സൗഹൃദമാക്കുന്നതിനുളള മികവിന് അന്തർദ്ദേശീയ തലത്തിൽ മലയാളം മിഷൻ നൽകുന്ന മലയാള ഭാഷാപ്രതിഭ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം. വ്യക്തികൾക്കും സർക്കാർ/സർക്കാരിതര സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.mm.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്സ്. 3607/2020
date
- Log in to post comments