Skip to main content

നഗരസഭയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

 

ആലപ്പുഴ :ആലപ്പുഴ നഗരസഭ 2018 – 2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ മുടക്കിൽ നവീകരിച്ച ഗവ: മുഹമ്മദൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആഡിറ്റോറിയത്തിന്റെയും കെ.സി വേണുഗോപാൽ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച അടുക്കളയുടെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ നിർവഹിച്ചു. ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: ജി. മനോജ് കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അഡ്വ:എ.എ . റസാക്ക് , ബഷീർ കൊയാപറമ്പിൽ ,വാർഡ് കൗൺസിലറായ എ.എം.നൗഫൽ അദ്ധ്യാപകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date