Skip to main content

വിദ്യാരംഭം 2020; മൂലൂര്‍ സ്മാരകത്തില്‍  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 

 

  മൂലൂര്‍ സ്മാരകത്തിലെ (കേരളവര്‍മ്മ സൗധം) ശ്രീനാരായണവാടത്തിനു മുന്നില്‍ മുന്‍ വര്‍ഷങ്ങളിലേപ്പോലെ വിദ്യാരംഭ ചടങ്ങില്‍ പുറമെ നിന്നുള്ള ആചാര്യന്മാര്‍ ഇത്തവണ ഉണ്ടാകില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഈ മാസം 26 ന് വിജയദശമി നാളില്‍ വിദ്യാരംഭം നടത്തേണ്ട കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിപ്പിക്കുന്നതിനുള്ള സൗകര്യം മൂലൂര്‍ സ്മാരകത്തില്‍ ഒരുക്കുമെന്ന് മൂലൂര്‍ സ്മാരകം സെക്രട്ടറി അറിയിച്ചു. 

 

date