Skip to main content

ഇന്ന് (10-05-21) 7306പേർ വാക്സിൻ സ്വീകരിച്ചു

 

ആലപ്പുഴ: ജില്ലയിൽ  നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ ഇന്ന്(10-05-21) 7306പേർ വാക്സിൻ സ്വീകരിച്ചു .
 ആരോഗ്യപ്രവർത്തകർ - ഒന്നാമത്തെ ഡോസ് 46, രണ്ടാമത്തെ ഡോസ് -162
എഫ്. എൽ. ഡബ്ലിയു &പോളിങ്‌ ഉദ്യോഗസ്ഥർ -352
60 വയസിന് മുകളിൽ പ്രായമുള്ളവർ -5486

45വയസിനു മുകളിൽ പ്രായമുള്ളവർ -1260

date