Skip to main content

സ്‌റ്റൈപ്പന്റിന് അപേക്ഷിക്കാം

ആലപ്പുഴ: അസാമാന്യ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്കുള്ള ദേശീയ പുരസ്‌കാരം ബാല്‍ ശക്തി കരസ്ഥമാക്കിയ കുട്ടികള്‍ക്ക് 2021 വര്‍ഷത്തെ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം. അര്‍ഹരായവര്‍ ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ശിശു സംരക്ഷണ യൂണിറ്റില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക് dcpualpy@gmail.com,  ഫോണ്‍: 0477 2241644. 

date