Post Category
കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി
കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കണ്ണാപുരം, മേലാംകോട്(കരിമണ്‍ പ്രദേശങ്ങള്‍ ഒഴികെ), കടകംപള്ളി, ആക്കുളം(അയിത്തികോണം, കോട്ടമുക്ക്, എയര്‍ഫോഴ്‌സ് സ്റ്റേഷന്‍, പ്രിയദര്‍ശിനി നഗര്‍ ഒഴികെ), പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ അടയമണ്‍, അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തിലെ കൊയ്തൂര്‍കോണം എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments